Flash News

ജോര്‍ജ് ജോണ്‍ നിര്യാതനായി

October 22, 2018 , ജീമോന്‍ റാന്നി

Obituary Photo _George Johnഹൂസ്റ്റന്‍: മുളക്കഴ മോഡി പടിഞ്ഞാറേതില്‍ കെവി ചെറിയാന്‍, ചിന്നമ്മ ദമ്പതികളുടെ മകന്‍ ജോര്‍ജ് ജോണ്‍ (ബേബി 59) ഒക്ടോബര്‍ 19ന് ഹൂസ്റ്റനില്‍ നിര്യാതനായി.

ഭാര്യ ലാലി, ഇരവിപേരൂര്‍ ഉതുപ്പാന്‍ പറമ്പില്‍ കുടുംബാംഗം.

മക്കള്‍: ജന്നി, ജന്നിഫര്‍.

സഹോദരങ്ങള്‍: മറിയാമ്മ ജോണ്‍ (ഹൂസ്റ്റന്‍), ലൈസാമ്മ, സുശീല തോമസ് (ന്യൂജേഴ്‌സി), പരേതനായ വര്‍ഗീസ്, ബിനോയി ചെറിയാന്‍, സജി ചെറിയാന്‍, ഷൈലജ, മോനി.

10-28-2018 ഞായറാഴ്ച വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ പൊതു ദര്‍ശനവും, 10-29-2018 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സ്റ്റാഫോര്‍ഡ് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ച്, ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ അടക്കം ചെയ്യും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top