Flash News

മറിയം തോമസ് വടക്കേടം ഡാളസില്‍ നിര്യാതയായി

October 23, 2018

PHOTO-2018-10-23-05-56-42ഗാര്‍ലന്റ് (ഡാളസ്): ആലപ്പുഴ ചമ്പക്കുളം പരേതനായ വടക്കേടം വര്‍ക്കിയുടെ ഭാര്യ മറിയം തോമസ് (90) ഡാളസില്‍ നിര്യാതയായി. സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്റ്) അംഗമാണ്.

മക്കള്‍:
തങ്കച്ചന്‍ – തങ്കമണി (പരേത)
കുഞ്ഞമ്മ – മാമ്മച്ചന്‍ (പരേതന്‍)
വത്സ- ജയിംസ് (ഹൂസ്റ്റണ്‍)
ലിസമ്മ- ബേബിക്കുട്ടി (ഹൂസ്റ്റണ്‍)
ലൂസി – ബേബിച്ചന്‍ (ദുബായ്)
ജോയച്ചന്‍ (പരേതന്‍) – മോളി
ട്രീസ – സാം ജോസഫ് (ഡാളസ്)
സിബി- മേജന്‍ (ഗാര്‍ലന്റ്, കിയ ഇംപോര്‍ട്ട് ഫുഡ്‌സ്)
ജെസി- ടോമി (ഹൂസ്റ്റണ്‍)
റജി -പോള്‍ (ഹൂസ്റ്റണ്‍)

പൊതുദര്‍ശനം ഒക്‌ടോബര്‍ 26 വെള്ളി. സമയം: വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഗാര്‍ലന്റ്.
സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ 27 ശനിയാഴ്ച രാവിലെ 9 മുതല്‍ സെന്റ് തോമസ് കാത്തലിക് ചര്‍ച്ച് ഗാര്‍ലന്റ്.
തുടര്‍ന്ന് മൃതദേഹം റോലറ്റ് സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയില്‍ സംസ്കാരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിബി തോമസ് (469 767 6154).

പി.പി. ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top