Flash News

കുര്യന്‍ കുറ്റിക്കാട്ടില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി

October 26, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_kurianഷിക്കാഗോ: നോര്‍ത്ത് ലേക്കില്‍ താമസിക്കുന്ന കുര്യന്‍ കുറ്റിക്കാട്ടില്‍ (60) നിര്യാതനായി. തൊടുപുഴ കുറ്റിക്കാട്ടില്‍ ചാക്കോയുടേയും, ബ്രിജിറ്റിന്റേയും പുത്രനാണ്.

ഭാര്യ: ബിനി (ബി.ജെ.ബി കോട്ടേജ് കൊട്ടിയം കൊല്ലം.

മകന്‍: ജെസ്ബിന്‍.

ഭാര്യാ മാതാവ്: സെലിന്‍.

സഹോദരി: ബിജി.

പരേതന്റെ സഹോദരങ്ങള്‍: പരേതയായ അന്നക്കുട്ടി (ജോണ്‍ പൈനാടത്ത്), പരേതനായ ജോസഫ് (ആനീസ്), മറിയാമ്മ (പരേതനായ ജസ്റ്റിസ് പുതുവേല്‍), ദേവസ്യ, ത്രേസ്യാമ്മ (ജോണ്‍), ജോര്‍ജ് (തെക്ലാമ്മ), ഡോളി (ബൈജു കണ്ടത്തില്‍).

പൊതുദര്‍ശനം: ഒക്‌ടോബര്‍ 28-നു ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 8 വരെ ബെല്‍വുഡിലുള്ള സീറോ മലബാര്‍ പള്ളിയില്‍.

സംസ്കാരം: ഒക്‌ടോബര്‍ 29-നു തിങ്കളാഴ്ച രാവിലെ 10.30-നു ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍.

Obituary announcement
Kurian Kuttikattil (60) of Chicago, Northlake
S/o Chacko and Brigit kuttikattil, Thodupuzha
Died: 10/25/2018
Wake : Sunday 10/284-8 PM at Syro Malabar church, 5000 St. Charles Road, Bellwood
Funeral :Monday 10/29 10:30 AM, Queen of Heaven Cemetery, Hillside
Survived by:
Wife : Bini, BJB Cottege, Kottiyam, Quilon
Son :Jesbin
Mother-in-law: Celine
Sister-in-law: Biji Stanley
Siblings:
Late Annakkutty (late john pynadath)
Late Joseph (Anice)
Mariamma (Justus Puthuvel – late)
Devesia
Thressiamma (John)
George (Theclamma)
Dolly (BaijuKandathil)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top