Flash News

മാധ്യമ പ്രവര്‍ത്തകന്‍ ബ്ലെസ്സന്‍ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേല്‍ (79) നിര്യാതയായി

October 29, 2018 , ജീമോന്‍ റാന്നി

Obituaryഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലെസ്സന്‍ ഹൂസ്റ്റന്റെ മാതാവും കൊടുമണ്‍ വടക്കേമുറിയില്‍ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യയുമായ കുഞ്ഞമ്മ ശാമുവേല്‍ (റിട്ട. ഹെഡ്മിസ്ട്രസ്) കൊടുമണ്ണില്‍ നിര്യാതയായി.

ശവസംസ്‌കാരം കൊടുമണ്‍ സെന്റ് ബഹനാന്‍സ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ 1നു വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടുന്നതാണ്.

മക്കള്‍: ബ്ലെസി മാത്യു (വെര്‍ജീനിയ), ബ്ലെസ്സന്‍ ശാമുവേല്‍ (ഹൂസ്റ്റണ്‍), ബിനു എം. ശാമുവേല്‍ (സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്കൂള്‍, കൈപ്പട്ടൂര്‍).

മരുമക്കള്‍: ജോര്‍ജ് മാത്യു (വെര്‍ജീനിയ), എസ്മി ശാമുവേല്‍ (ഹൂസ്റ്റണ്‍), സിജി ബിനു.

കൊച്ചുമക്കള്‍ : വരുണ്‍, ജൂലിയ, നെയ്തന്‍. ഈതന്‍, ജൂലിയറ്റ്, അല്‍ഫോന്‍സ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്ലെസ്സന്‍ 832 969 1167.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top