Flash News

മറിയം കിഴക്കേക്കുറ്റ് ചിക്കാഗോയില്‍ നിര്യാതയായി

October 29, 2018 , ജോസ് കണിയാലി

Untitledചിക്കാഗോ: കിഴക്കേക്കുറ്റ് പരേതനായ ചാക്കോയുടെ ഭാര്യ മറിയം (85) ചിക്കാഗോയില്‍ നിര്യാതയായി. പരേത ഏറ്റുമാനൂര്‍ മണിയിലേട്ട് കുടുംബാംഗമാണ്.

മക്കള്‍: മാത്യു കിഴക്കക്കുറ്റ്, ജോയി കിഴക്കേക്കുറ്റ്, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, എല്‍സമ്മ ജോയി പൂത്തുറയില്‍, ചാക്കോച്ചന്‍ കിഴക്കേക്കുറ്റ്, സുജ സിബി കൈതക്കത്തൊട്ടിയില്‍, ബിജു കിഴക്കേക്കുറ്റ്, മിനി ജോജോ എടകര, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്.

മരുമക്കള്‍: മേരി പട്ടക്കാച്ചിയില്‍, മോളി കൈതക്കത്തൊട്ടിയില്‍, സാലി കുഴിപ്പില്‍, ജോയി പൂത്തുറയില്‍, ഷിജി തട്ടാമറ്റത്തില്‍, സിബി കൈതക്കത്തൊട്ടിയില്‍, ഡോളി ആക്കല്‍കൊട്ടാരത്തില്‍, ജോജോ എടകര, സിമി കൊടുവത്തറ.

പൊതുദര്‍ശനം: നവംബര്‍ 1 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതല്‍ 9 മണിവരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

നവംബര്‍ 2 വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് പള്ളിയില്‍വെച്ച് നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കുശേഷം മേരി ഹില്‍ സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top