Flash News

പാസ്റ്റര്‍ ജേക്കബ് മാത്യു (സണ്ണി -66) ഹൃദയാഘാതംമൂലം നാട്ടില്‍ നിര്യാതനായി

October 31, 2018 , എബി മക്കപ്പുഴ

sunny1ഡാളസ്: ഡാളസിലെ മലയാളികളുടെ പ്രിയസ്നേഹിതനും തിരുവല്ല ആഞ്ഞിലിത്താനം പഴമ്പള്ളില്‍ മാത്യുവിന്റെ മകന്‍ പാസ്റ്റര്‍ ജേക്കബ്മാത്യു (സണ്ണി 66 ) ഹൃദയാഘാതം മൂലം നാട്ടിലുള്ള വസതിയില്‍ വെച്ച് നിര്യാതനായി.

ലളിത ജീവിതം നയിച്ച് മലയാളികള്‍ക്ക്മാതൃകയായിരുന്ന പാസ്റ്റര്‍ സണ്ണി ഡാളസിലെ മലയാളികളുടെ ഉറ്റ സുഹൃത്തായിരുന്നു.

ഡാളസ് ഇന്ത്യ പെന്തിക്കോസ് ദൈവസഭ ഹെബ്രോന്‍ സഭ അംഗമാണ് പരേതന്‍. ഹൃസ്വകല സന്ദര്‍ശനത്തിനു വേണ്ടി നാട്ടിലേക്കു പോയപ്പോഴാണ് അന്ത്യം സംഭവിച്ചത്.

പരേതന്റെ ഭാര്യ സൂസമ്മ മാത്യു (ശാന്തമ്മ) പത്തനംതിട്ട മാണിയാട്ട് കുടുംബാംഗമാണ്.

മക്കള്‍: ഷിനോജ് -ബിജി മാത്യു , മനോജ് – ക്രിസ്റ്റിന്‍മാത്യു.

കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top