Flash News

അന്നാ തോമസ് ഓക്‌ലഹോമയില്‍ നിര്യാതയായി

November 1, 2018

AnnaThomasതുള്‍സ (ഓക്‌ലഹോമ): അന്നാ തോമസ് (79) ഓക്‌ലഹോമ ബ്രോക്കണ്‍ ആരോയില്‍ നിര്യാതയായി. എടത്വാ വേണാട്ട് കുടുംബാംഗമാണ് പരേത. ഇന്ത്യന്‍ ആര്‍മിയില്‍ നേഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മക്കള്‍ : സഞ്ജു (തുള്‍സ), സജി ( ബ്രോക്കണ്‍ ആരോ), സിനി (ട്രോഫി ക്ലബ്, ടെക്‌സാസ്).

മരുമക്കള്‍: സൗമ്യ , കാന്‍ഡിസ്, അനില്‍.

പൊതുദര്‍ശനം നവംബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുമണി വരെ സൗത്ത് വുഡ് കൊളോണിയല്‍ ചാപ്പലില്‍ (3612 East 91st Street South, Tulsa OK 74137) നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ബ്രോക്കണ്‍ ആരോ സെന്റ് ബെനഡിക്റ്റ് കാത്തലിക് ദേവാലയത്തില്‍ (2200 West Ithica Street, Broken Arrow, Oklahoma, 74012) നടക്കും.

മാര്‍ട്ടിന്‍ വിലങ്ങോലില്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top