Flash News
ജയന്‍ – മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ആ ഫാള്‍ക്കണ്‍ പക്ഷി ചിറകറ്റു വീണിട്ട് ഇന്നേക്ക് 38 വര്‍ഷം   ****    ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****   

“ സാംസ” രണ്ടാമത് രക്തദാന ക്യാമ്പ്

November 3, 2018 , സാംസ ബഹ്‌റൈന്‍

samsaവനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സല്‍മാനിയ മെഡിക്കല്‍ സെന്‍റെറില്‍ 02.1.2018 നു വെള്ളിയാഴ്ച നടന്ന രണ്ടാമത് രക്തദാന ക്യാമ്പ് രക്ഷാധികാരി ഡോ: മുഹമ്മദ് റഫീഖ് ഉത്ഘാടനം ചെയ്തു. രാവിലെ 7 മണി മുതല്‍ നടന്ന രക്തദാന ക്യാമ്പ് ഉച്ചയ്ക്ക് 1 മണിവരെ നീണ്ടു നിന്നു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള 125 ല്‍പ്പരംപ്പേര്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനും അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ഡോക്ടറുമായ ശ്രീ. ബാബു രാമചന്ദ്രന്‍ ക്യാമ്പ് സന്ദര്‍ശിച്ചു. വനിതാവേദി പ്രസിടണ്ട് ശ്രീമതി ഇന്‍ഷ റിയാസ്, സിക്രട്ടറി ശ്രീമതി നിര്‍മ്മല ജേകബ്, ബീന ജിജോ, സിത്താമുരളീകൃഷ്ണന്‍, ഗീത ബാലു, റീന ഷിറോസ് ലാല്‍, സിമി ജോയ്, സന്ധ്യ അനൂപ്‌, എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top