Flash News

അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍ 6,7,8 തീയതികളില്‍ ഡാളസില്‍

November 5, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

Resized_I

കൊപ്പേല്‍ (ഡാളസ്): പ്രശസ്ത വചന പ്രഘോഷകരായ ഫാ. ഷൈജു നടുവത്താനിയില്‍ (സെഹിയോന്‍, യുകെ), ബ്രദര്‍ സന്തോഷ് കരിമത്തറ എന്നിവര്‍ നയിക്കുന്ന അഭിഷേകാഗ്നി ബൈബിള്‍ കണ്‍വന്‍ഷന്‍ നവംബര്‍ 6,7, 8 (ചൊവ്വ, ബുധന്‍, വ്യാഴം) തീയതികളില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ (200 S Heartz Rd, Coppell, TX 75019) നടക്കും. വൈകുന്നേരം 5 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍. വിശ്വാസികളേവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജെജു ജോസഫ് 214 766 0339, ഡെന്നി ജോസഫ് 214 226 6471, ഫ്രാങ്കോ ഡേവിസ് 972 804 5812.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top