Flash News

ടാലന്റ് പബ്ലിക് സ്‌കൂള്‍ വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഉദ്‌ഘാടനം

November 5, 2018 , ടാലന്റ് പബ്ലിക് സ്‌കൂള്‍

IMG_20181105_155153

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂളിന്റെ 2018-19 വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഡെപ്യുട്ടി കമാന്റന്റ്, ആര്‍.ആര്‍.ആര്‍.എഫ് കോട്ടക്കല്‍ കുരികേശ് മാത്യു ഉദ്‌ഘാടനം ചെയ്യുന്നു

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്‌കൂളിന്റെ 2018-19 വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഡെപ്യുട്ടി കമാന്റന്റ്, ആര്‍.ആര്‍.ആര്‍.എഫ് കോട്ടക്കല്‍ കുരികേശ് മാത്യു ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് ചെയര്‍മാന്‍ അനസ് അബ്ദുല്‍ ഖാദര്‍, സ്‌കൂള്‍ മാനേജര്‍ കെ യാസിര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ശ്രീമതി സിന്ധ്യ ഐസക് സ്വാഗതവും സ്‌കൂള്‍ സ്‌പോര്‍ട്‌സ് കണ്‍വീനര്‍ അലി നന്ദിയും പറഞ്ഞു.

IMG_20181105_155208 IMG_20181105_155239 IMG_20181105_155310 IMG_20181105_155357 IMG_20181105_155418

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top