Flash News

കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ

November 5, 2018 , നിബു വെള്ളവന്താനം

കാനഡ: ടൊറന്റോ കേരള ക്രിസ്ത്യന്‍ അസംബ്ലി വാര്‍ഷിക കണ്‍വന്‍ഷന്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ ദൈവസഭാഹാളില്‍ നടത്തപ്പെടും. എഴുത്തുകാരനും അനുഗ്രഹീത ആത്മീയ പ്രഭാഷകനുമായ സുവിശേഷകന്‍ സാജു മാത്യു മുഖ്യ പ്രഭാഷകനായി പങ്കെടുക്കും.

ഡിസംബര്‍ 3 മുതല്‍ 6 വരെ വൈകിട്ട് 8 മുതല്‍ 9.30 വരെ വേദപഠന ക്ലാസുകളും ആത്മീയ ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റര്‍ ജെറിന്‍ തോമസ്, ബ്രദര്‍ ടോം വര്‍ഗീസ്, ബ്രദര്‍ ജേക്കബ് ഏബ്രഹാം, ബ്രദര്‍ സിംസണ്‍ ജോര്‍ജ് തുടങ്ങിയവര്‍ കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

IMG-20181105-WA0318

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top