Flash News
ജയന്‍ – മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച ആ ഫാള്‍ക്കണ്‍ പക്ഷി ചിറകറ്റു വീണിട്ട് ഇന്നേക്ക് 38 വര്‍ഷം   ****    ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****   

ജോയ്‌സി സെബാസ്റ്റ്യന്‍ കരോട്ടുപുറം ഡാലസില്‍ നിര്യാതയായി

November 7, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

JoyceSebastian(49)ഡാളസ് : പെരുമ്പാവൂര്‍ തോട്ടുവാ കരോട്ടുപുറം സെബാസ്റ്റ്യന്റെ ഭാര്യ ജോയ്‌സി സെബാസ്റ്റ്യന്‍ (49) ഡാളസില്‍ നിര്യാതയായി. തൃശൂര്‍ കൊരട്ടി പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകളാണ് പരേത.

മക്കള്‍: നികിത ലിബിന്‍, തബീത്ത, സാബിന്‍

മരുമകന്‍: ലിബിന്‍ തോമസ് ആലപ്പാട്ട് (തൃശൂര്‍)

സഹോദരങ്ങള്‍ : പുത്തന്‍ ജോ, ജോഷി പുത്തന്‍പുരക്കല്‍, ഷീല ജോണ്‍ കള്ളിക്കാടന്‍ (എല്ലാവരും ഡാളസ്, ടെക്‌സസ്)

നവംബര്‍ 9 വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതല്‍ ഒന്‍പതു മണി വരെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ (200 S Heatrz Rd, Coppell, TX 75019) പൊതുദര്‍ശനം ഉണ്ടായിരിക്കും.

നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 2:30 നു കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചു കൊപ്പേല്‍ റോളിങ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) തുടര്‍ന്ന് സംസ്‌കാരം നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top