Flash News
ശബരിമലയില്‍ മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് മുന്‍‌കൂര്‍ ജാമ്യമില്ല   ****    ഏഴ് മണിക്കൂര്‍ കഴിഞ്ഞിട്ടും പുറത്തേക്കിറങ്ങാന്‍ കഴിയാതെ തൃപ്തി ദേശായി; നെടുമ്പാശ്ശേരി വിമാനത്താവളത്തിനു ചുറ്റും പ്രതിഷേധക്കാര്‍; സം‌രക്ഷണം നല്‍കാനാവില്ലെന്ന് പോലീസ്   ****    പ്രളയത്തിനിടെ ഒരു പ്രണയം; മുസ്ലിം യുവാവും ഹിന്ദു യുവതിയും പ്രണയിനികളാകുന്ന കഥ ‘കേദാര്‍നാഥ്’ ട്രെയ്‌ലര്‍   ****    പ്രളയാനന്തര കേരള പുനര്‍ നിര്‍മിതിയില്‍ പ്രവാസികളുടെ പങ്ക് അഭിനന്ദനീയം : റോഷി അഗസ്റ്റിന്‍ എം.എല്‍. എ   ****    പി സി മാത്യുവിന്റ ഭാര്യാ മാതാവ് ശോശാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ) നിര്യാതയായി   ****   

ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍ കേരളപിറവി ആഘോഷം നടത്തി

November 7, 2018 , ഫ്രണ്ടസ് ഓഫ് ബഹ്റൈന്‍

FOB-2ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ കേരള പിറവി ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് തേക്കുംതോട്, ജെ. രാജീവന്‍, റീനാ രാജീവ്, നിഷ രാജീവ്, ബിസ്മിയരാജ്, രാജ് ഉണ്ണികൃഷ്ണന്‍, എന്‍ കെ റിലീഷ്, കെ.ബി. സതീഷ് എന്നിവര്‍ സംസാരിച്ചു. ഷില്‍സ റിലീഷ്, സുമിത സതീഷ്, ഷാഹിന ഫൈസല്‍ എന്നിവന്‍ മലയാളത്തനിമയുള്ള ഗാനങ്ങള്‍ ആലപിച്ചു.

ഹ്രസ്വ സന്ദര്‍ശനത്തിനായി ബഹ്റൈനിലെത്തിയ ജേക്കബ് തേക്കുംതോടിന്‍റെ മാതാവിനെ ചടങ്ങില്‍ റീനാ രാജീവ് ഷാള്‍ അണിയിച്ചു ആദരിക്കുകയും അംഗങ്ങള്‍ മതസൗഹാര്‍ദ്ദ ഭാഷാ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ഷൈജു കന്‍പത്ത് , മണികുട്ടന്‍, രാജീവന്‍, മിനി പണിക്കര്‍, ഷീജ ജേക്കബ് എന്നിവര്‍ നിയന്ത്രിച്ചു.

FOB-KP

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top