ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ എന്‍എസ്എസ് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയായി കൊട്ടാരക്കരയിലെ എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേര്‍ക്ക് ഇന്ന് പുലര്‍ച്ചെ ആക്രമണം ഉണ്ടായി ഉണ്ടായത്. പൊലിക്കോട് ശ്രീ മഹാദേവര്‍ വിലാസം കരയോഗത്തിന് നേരെ നടന്ന ആക്രമണത്തില്‍ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിമരം അക്രമികള്‍ തകര്‍ത്തു. കൊടിയും തോരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കരയോഗം ഭാരവാഹികള്‍ പരാതി നല്‍കുമെന്നാണ് വിവരം. ഈ ആഴ്ച ഇത് നാലാമത്തെ എന്‍എസ്എസ് കരയോഗമന്ദിരമാണ് ആക്രമിക്കപ്പെടുന്നത്.
ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലെ മന്ദിരങ്ങള്‍ക്ക് നേരെയാണ് നേരത്തെ ആക്രമണം നടന്നത്. സംഭവങ്ങള്‍ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് മന്ത്രി ഇ.പി ജയരാജന് കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
നേരത്തെ ആക്രമണം ഉണ്ടായ രണ്ടിടങ്ങളിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ച് അനുശോതനവും രേഖപ്പെടുത്തിയിരുന്നു.ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം ആക്രമണമെന്നാണ് ആരോപണം.
നിലപാടുകളെ എതിര്‍ക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍എസ്എസും ബിജെപിയും ആരോപിച്ചിരുന്നു. എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി സുകുമാരന്‍ നായര്‍ നേരത്തെ എത്തിയിരുന്നു. എന്‍എസ്എസിന്റെ ഓഫിസുകള്‍ ആക്രമിക്കപ്പെടുന്നതിന് പിന്നില്‍ ആരാണെന്ന് അറിയാം. എന്‍എസ്എസിനോട് കളിവേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.കെ മാമുക്കുട്ടി അന്തരിച്ചു
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ഇടതുമുന്നണിയുടെ അടിത്തറ വിപുലമാക്കും: സി.പി.എം
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തിന് തിരിച്ചടികള്‍ കൂടുന്നു; ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്റല്‍, നെറ്റ്ഫ്ലിക്സ് തുടങ്ങി 127 ബഹുരാഷ്ട്ര കമ്പനികള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ വനിതാ മേയര്‍മാര്‍
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
3 US airlines (Delta, American & United) asking Obama Administration to block 3 Gulf airline’s growth in the US – ഗള്‍ഫ് എയര്‍ലൈന്‍സുകളെ അട്ടിമറിക്കാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ നീക്കം തുടങ്ങി – നിങ്ങള്‍ക്ക് പ്രതികരിക്കാം
വരുന്നു, പൗഡര്‍ രൂപത്തില്‍ ആല്‍ക്കഹോള്‍, പാല്‍ക്കഹോള്‍!
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ശബരിമല യുവതീ പ്രവേശനം; എന്‍എസ്എസ് കരയോഗ മന്ദിരം അടിച്ചു തകര്‍ത്തു; സുകുമാരന്‍ നായരുടെ പേരില്‍ റീത്ത് വെച്ചു
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെ വാഹനങ്ങള്‍ സി.എന്‍.ജി ഇന്ധനത്തിലേക്ക്; ഒരുവര്‍ഷത്തിനകം ഡീസല്‍ വാഹനങ്ങള്‍ സി.എന്‍.ജിയിലേക്ക് മാറും
തിരുവല്ല, ആറന്മുള, നെല്ലിയാമ്പതി, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരം; തൃശൂര്‍ കരുവന്നൂര്‍ പുഴ ഗതി മാറി ഒഴുകുന്നു
മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരായി പ്രസംഗിച്ചിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള, പിള്ളക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പിക്ക് പരാതി നല്കി
വാല്‍ക്കണ്ണാടി: ജനാധിപത്യത്തിന്റെ അപചയം (കോരസണ്‍)
കേരള സോഷ്യല്‍ സെന്റര്‍ ബാലവേദിയും ശക്തി തിയ്യറ്റേഴ്സ് ബാല സംഘവും “Think Beyond class Room” സെമിനാര്‍ സംഘടിപ്പിച്ചു
വി എസും മാധ്യമങ്ങളും അജണ്ടകളും (രാഷ്ട്രീയ ലേഖനം)
കെ.എസ്.സി. – യു.എ.ഇ.എക്സ്ചേഞ്ച് ജിമ്മി ജോര്‍ജ് സ്മാരക അന്താരാഷ്ട്ര വോളിബോള്‍ മേള; ജുണ് 3 മുതല്‍ 8 വരെ എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബില്‍
അസ്തമയം (കവിത)
ലോക ഭൗമദിനത്തില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം മാതൃകയാക്കുക (ലേഖനം): ഫൈസല്‍ ബാവ, അബുദാബി
മഹാകവിയുടെ കാല്പാടുകള്
Leave a Reply