Flash News

ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സില്‍ ഫാമിലി നൈറ്റ്

November 16, 2018 , ജോര്‍ജ് തുമ്പയില്‍

Orangeburgന്യൂയോര്‍ക്ക് : ഓറഞ്ച്ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ഫാമിലി നൈറ്റ് നവംബര്‍ 17നു വൈകുന്നേരം 5 മുതല്‍ 8 വരെ ക്ലാര്‍ക്സ്‌ടൗണ്‍ റിഫോം‌ഡ് ചര്‍ച്ചില്‍ (Clarkstown Reformed Church, 107 Strawton Road, West Nyack, NY) വെച്ച് നടക്കും. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളാല്‍ സമ്പന്നമായിരിക്കും പ്രോഗ്രാം എന്ന് ഭാരവാഹികള്‍ അറിയിച്ചു.

ശാസ്ത്രീയനൃത്തം, ക്രൈസ്തവ തിരുവാതിര, കഥാപ്രസംഗം, സുറിയാനി ഗാനാലാപനം, ചിത്രീകരണം, മറ്റു നൃത്തരൂപങ്ങള്‍ എന്നിവ അരങ്ങിലെത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാജന്‍ രാജു : 917 767 9868, ബിജൊ കെ. തോമസ് : 201 772 9440, ജ്യോതി ജനുവിന്‍ 201 719 0011.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top