Flash News
ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദ് ചെയ്തു; പാലക്കാട് നിന്ന് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു   ****    പ്രളയത്തിന് ശേഷം എല്‍ നിനോ; കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരളര്‍ച്ച   ****    സിഖ് വിരുദ്ധ കലാപം : കോണ്‍ഗ്രസ് നേതാവ് സജ്ജന്‍കുമാറിന് ജീവപര്യന്തം തടവ്   ****    കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ ഇന്ന് പിരിച്ചുവിടും ; സാമ്പത്തിക പ്രയാസത്തിനിടയാക്കുമെന്ന് ഗതാഗതമന്ത്രി; ആശങ്ക വേണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി   ****    ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നുമായി സീരിയല്‍ നട് അശ്വതി ബാബുവും ഡ്രൈവറും കൊച്ചിയില്‍ പിടിയിലായി; വന്‍ മയക്കുമരുന്നു മാഫിയയുടെ കണ്ണിയാണ് നടി എന്ന്   ****   

വര്‍ഗീസ് പോത്താനിക്കാടിന്റെ മാതാവ് മറിയാമ്മ അബ്രഹാം നിര്യാതയായി

November 18, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_pothaniന്യുയോര്‍ക്ക്: കോതമംഗലം പോത്താനിക്കാട് കാക്കത്തോട്ടില്‍ പരേതനായ ഇട്ടിയവിര ഏബ്രഹാമിന്റെ ഭാര്യ മറിയാമ്മ ഏബ്രഹാം (89) നാട്ടില്‍ നിര്യാതയായി.

മക്കള്‍: ഏബ്രഹാം ഏബ്രഹാം (പോത്താനിക്കാട്); വര്‍ഗീസ് പോത്താനിക്കാട്, ന്യു യോര്‍ക്ക്; വല്‍സ ജോയി (ന്യു യോര്‍ക്ക്). മരുമക്കള്‍: ലില്ലി, കുഞ്ഞൂഞ്ഞമ്മ (ന്യു യോര്‍ക്ക്); ജോയി പീറ്റര്‍ (ന്യു യോര്‍ക്ക്)

സംസ്കാര ചടങ്ങുകള്‍ നവംബര്‍ 22 വ്യാഴം 11 മണിക്ക് വീട്ടില്‍ നിന്നാരംഭിക്കും. തുടര്‍ന്ന്‌പോത്താനിക്കാട് ഉമ്മണിക്കുന്ന് മര്‍ത്തമറിയം പള്ളിയില്‍ ശുശ്രൂഷക്കു ശേഷം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top