Flash News

ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി കുടുംബ സംഗമം

November 20, 2018 , ജയപ്രകാശ് നായര്‍

flyer draftll-pageന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക്‌ സിറ്റി ട്രാന്‍സിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സില്‍ ജോലി ചെയ്യുന്ന മലയാളികളുടെയും ഉദ്യോഗത്തില്‍ നിന്ന് വിരമിച്ചവരുടേതുമായ കുടുംബ സംഗമം ഡിസംബര്‍ ഒന്നാം തീയതി ശനിയാഴ്ച്ച വൈകിട്ട് 5:00 മണി മുതല്‍ മുംബൈ സ്പൈസസ് ഇന്ത്യ കിച്ചണില്‍ (1727 സെന്‍‌ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്സ്, ന്യൂയോര്‍ക്ക് 10710) വെച്ച് നടക്കുന്നതാണ്.

വിവിധ കലാപരിപടികള്‍, വിഭവസമൃദ്ധമായ ഡിന്നര്‍, ഈ വര്‍ഷം വിരമിക്കുന്നവരെ ആദരിക്കല്‍ എന്നിവ സംഗമത്തിലെ പ്രധാന ഇനങ്ങളാണ്. എല്ലാ വര്‍ഷവും ഒരിക്കല്‍ മാത്രം സംഘടിപ്പിക്കുന്ന ഈ സംഗമത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ട്രാന്‍സിറ്റിലെ എല്ലാ മലയാളി ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ ചെറിയാന്‍ (ജനറല്‍ കണ്‍വീനര്‍) 914 473-9650, ജയിംസ് മാത്യു (ട്രഷറര്‍) 914 376 3485, ജയപ്രകാശ് നായര്‍ (പബ്ലിക് റിലേഷന്‍സ്) 845 507 2621.

IMG_2567 (1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top