Flash News

പാസ്റ്റര്‍ കെ.വി തോമസിന്റെ പിതാവ് എം.ജി.വറുഗീസ് നിര്യാതനായി

November 27, 2018 , എബി മക്കപ്പുഴ

MG Vഡാളസ്: അഞ്ചല്‍ കാവിളയില്‍ എം.ജി വറുഗീസ് (പാപ്പച്ചന്‍ 88 ) നവംബര്‍ 26 നു നിര്യാതനായി. പെട്ടെന്നുണ്ടായ ഹൃദയാഘത്തെതുടര്‍ന്ന് സ്വവസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.

ശവസംസ്‌കാര ശുശ്രുഷകള്‍ ഡിസംബര്‍ 1നു അഞ്ചല്‍ എ.വി.ടി ഓഡിറ്റോറിത്തില്‍ നടത്തപ്പെടും. പരേതന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് പെണ്ണുക്കര മണ്ണില്‍ മലയില്‍ കുടുംബാംഗമാണ്.

മക്കള്‍: റവ. കെ.വി. തോമസ്, ഡാളസ് (ഐ.പി.സി മിഡ്‌വെസ്റ്റ് റീജന്‍ വൈസ് പ്രസിഡന്റ്, ഹീബ്രോണ്‍ പെന്തക്കോസ്റ്റല്‍ ഫെല്ലോഷിപ്പ് സീനിയര്‍ പാസ്റ്റര്‍), ജോര്‍ജ് വര്‍ഗീസ് (ദുബൈ) ,ലില്ലി തോമസ് (വെണ്‍മണി), മോളി ജോര്‍ജ് (ഓതറ), സാലി ജെയിംസ് (തിരുവന്തപുരം), ആലിസ് എബ്രഹാം (കോട്ടയം), എല്‍സി വെസ്ലി (ആസ്‌ടേലിയ).

മരുമക്കള്‍: ലിസി തോമസ് (ഡാളസ്), മിനി ജോര്‍ജ് (അഞ്ചല്‍), പി.എ. തോമസ് (വെണ്‍മണി), ജോര്‍ജ് തോമസ് (ഓതറ) പാസ്റ്റര്‍. ഇ വി ജെയിംസ് (തിരുവന്തപുരം), പാസ്റ്റര്‍ എബ്രഹാം മാത്യു (കോട്ടയം), പാസ്റ്റര്‍ വെസ്ലി ജോസഫ് (ആസ്‌ടേലിയ).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 771 5683.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top