Flash News

മാത്യു ഐപ്പ് കണക്ടിക്കട്ടില്‍ നിര്യാതനായി

December 3, 2018 , പി.പി. ചെറിയാന്‍

pastedImagebase640കണക്ടിക്കട്ട്: പത്തനാപുരം തെക്കേടത്തുവീട്ടില്‍ പരേതനായ ഒ.എം. ഐപ്പിന്റെ മകന്‍ മാത്യു ഐപ്പ് (ജോയ്, 83) ഡിസംബര്‍ ഒന്നിനു കണക്ടിക്കട്ടില്‍ നിര്യാതനായി. കൊല്ലം കൊട്ടാരക്കര ഈസ്റ്റോണ്‍ ഇലക്ട്രിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ന്യൂയോര്‍ക്ക് ബ്രോങ്ക്‌സ് ഇന്ത്യന്‍ ബ്രദറന്‍ അസംബ്ലി അംഗമാണ്.

ഭാര്യ: ഓമന. മക്കള്‍: റജി, റോയ്.

മരുമക്കള്‍: ജോയമ്മ, സജിനി.

പൊതുദര്‍ശനം ഡിസംബര്‍ 7-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6:30ന് ന്യൂ ലൈഫ് ചര്‍ച്ചിലും (Hedgehog rd, Trumbull, CT 06611) സംസ്കാര ശുശ്രൂഷ ഡിസംബര്‍ 8-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് ന്യൂലൈഫ് ചര്‍ച്ചിലും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് മാത്യു 203 395 8812, റോയ് മാത്യു 203 521 1901.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top