Flash News

രഘുനാഥന്‍ നായര്‍ നിര്യാതനായി

December 5, 2018 , ജയപ്രകാശ് നായര്‍

Malayalam-daily-news-thump-1-2-3-1-1-1-1-3-1-1-1-2-1ന്യൂയോര്‍ക്ക്: മല്ലപ്പള്ളി മാന്താനം സ്വദേശിയും ഫിലഡല്‍‌ഫിയയില്‍ താമസക്കാരനുമായ രഘുനാഥന്‍ നായര്‍ ബുധനാഴ്ച രാത്രി 9:15ന് (ഇന്ത്യന്‍ സമയം) മാന്താനത്ത് അന്തരിച്ചു.

ഭാര്യ: ഉഷ. മക്കള്‍: രേഷ്മ, രാജേഷ്.

ശവദാഹം വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 4 മണിക്ക് (ഇന്ത്യന്‍ സമയം) സ്വവസതിയില്‍ നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top