Flash News

ലീലാമ്മ മത്തായി (74) ഡാളസില്‍ നിര്യാതയായി

December 5, 2018 , പി.പി. ചെറിയാന്‍

cha1ഡാളസ്: കങ്ങഴ ചക്കാലയില്‍ പരേതനായ മാത്യു – എലിയാമ്മ ദമ്പതികളുടെ മകളും, ഡാളസിലെ പാസ്റ്റര്‍ ഏബ്രഹാം മത്തായിയുടെ സഹധര്‍മ്മിണിയുമായ ലീലാമ്മ മത്തായി (74) ഡാളസില്‍ ഡിസംബര്‍ 3ന് നിര്യാതയായി.

1972 ല്‍ ന്യൂയോര്‍ക്കില്‍ പ്രവാസ ജീവിതം ആരംഭിച്ച ഏലിയാമ്മ 2018-ല്‍ നഴ്സിംഗ് മേഖലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി ഡാളസ് ബെയ്‌ലര്‍ ഹോസ്പിറ്റലില്‍ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.

മക്കള്‍: ലെറ്റി-ജിജു, ലത-ബോബി, ഐസക്-ജോയ്‌സ്. (എല്ലാവരും ഡാളസ് )

പൊതു ദര്‍ശനം: ഡിസംബര്‍ 7 വൈകിട്ട് 6 മണിക്ക് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഹെബ്രോന്‍ ഡാളസില്‍ ( 1751 Wall Street, Garland, Texas 75041)

ശവസംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 മണിക്ക് Mimosa Lane ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ (1233 N. Beltline Road, Mesquite, TX).

തുടര്‍ന്ന് സണ്ണിവെയ്ല്‍ ന്യൂഹോപ് സെമിത്തേരിയില്‍ സംസ്‌കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Pastor Abraham Mathai 214 502 4870, Isaac Mathai 214 675 4875.

ശുശ്രുഷയുടെ തത്സമയ സംപ്രേഷണം www.provisionlive.com

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top