Flash News

ജനാധിപത്യ സംരക്ഷണം ഉറപ്പാക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

December 6, 2018 , വെല്‍ഫെയർ പാര്‍ട്ടി

IMG-20181205-WA0014

ജില്ലാ കളക്ടര്‍ ഡി. ബാലമുരളിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട് മെമോറാണ്ടം കൈമാറുന്നു

പാലക്കാട്: സംഘ് പരിവാറിനെ ചെറുക്കുക ഇന്ത്യയെ സംരക്ഷിക്കുക ഡിസംബര്‍ 6 ദേശീയ ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും വെല്‍ഫെയര്‍ പാര്‍ട്ടി രാഷ്ട്രപതിക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുന്നു.

പാലക്കാട് ജില്ലാ കളക്ടര്‍ ഡി. ബാലമുരളിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി അജിത് കൊല്ലങ്കോട്, ജില്ലാ ഭാരവാഹികളായ വൈസ് പ്രസിഡന്റ് പി. ലുഖ്മാന്‍ പാലക്കാട് , രാധാകൃഷ്ണന്‍ മാത്തുര്‍, സുലൈമാന്‍ പുലാപ്പറ്റ എന്നിവരോടൊപ്പമാണ് മെമ്മോറാണ്ടം കൈമാറിയത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top