Flash News

സ്‌പോര്‍ട്‌സ് മീറ്റ് നടത്തി

December 7, 2018 , റബീ ഹുസൈന്‍ തങ്ങള്‍

IMG_20181207_094002

വടക്കാങ്ങര യുനൈറ്റഡ് എഫ്.സി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തില്‍ ടാലന്റ് പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ സ്പോര്‍ട്സ് മീറ്റില്‍ നിന്ന്

വടക്കാങ്ങര: യുനൈറ്റഡ് എഫ്.സി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തില്‍ എല്‍പി, യു.പി സ്കൂള്‍ കുട്ടികള്‍ക്കായി ടാലന്റ് പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ സ്‌പോര്‍ട്‌സ് മീറ്റ് നടത്തി.

ക്ലബ്ബ് പ്രസിഡൻ്റ് കെ സിനാന്‍, സെക്രട്ടറി കെ ഷമീല്‍, സി.ടി ജൈസല്‍, എന്‍.കെ ഫൈസല്‍, ടി ഷഹീര്‍, എ.ടി നസീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

വടക്കാങ്ങരയില്‍ ചെറിയ കുട്ടികള്‍ക്കായി നടത്തിവരുന്ന ഫുട്ബോള്‍ ക്യാമ്പിൻ്റെ കോച്ച് എന്‍.കെ ഫൈസലിനെ ചടങ്ങില്‍ ആദരിച്ചു.

IMG_20181207_102125 IMG_20181207_102158

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top