Flash News

മറിയാമ്മ ആന്റണി നിര്യാതയായി

December 12, 2018 , പി.പി. ചെറിയാന്‍

IMG_0502ഡാളസ്: മണിമല പടിയറ തോരണപ്ലാക്കല്‍ റിട്ടയേര്‍ഡ് സീവ്യൂ എസ്റ്റേറ്റ് മാനേജരും പടിയറ കുടുംബയോഗം പ്രസിഡന്റുമായ ടി. ടി. ആന്റണിയുടെ ഭാര്യ മറിയാമ്മ ആന്റണി നിര്യാതയായി. പരേത കാഞ്ഞിരപ്പള്ളി പള്ളിവാതുക്കള്‍ കുടുംബാംഗമാണ്. ശവസംസ്‌കാരം വ്യാഴം 2.30 pm. ന് മണിമല സെന്റ് ബേസില്‍ കാതോലിക്ക ദേവാലയത്തില്‍.

മക്കള്‍. തോമസ് ആന്റണി, ബേസില്‍ ആന്റണി , എബ്രഹാം ആന്റണി IAS, ടോണി ആന്റണി, ജോസ് ആന്റണി , സാബു ആന്റണി, ആന്‍ ജോര്‍ഡി, ലിസി ഫിലിപ്പ് ,സുമ സജന്‍, ആലിസ് സണ്ണി (എല്ലാവരും യു എസ് എ.)

മരുമക്കള്‍ എല്‍സി തോമസ് , മേരി ബേസില്‍ ,കാവേരി എബ്രഹാം, സൂസി ആന്റണി, മിനി ജോസ്, സ്വപ്ന ആന്റണി, ജോര്‍ഡി വാഴക്കുളം, ഫിലിപ്പ് മണ്ണില്‍ ,സുജന്‍ കാക്കനാട്ട് ,സണ്ണി കടവും കണ്ടതില്‍.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top