Flash News

ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി

December 14, 2018 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

Untitledന്യൂയോര്‍ക്ക്: അടൂര്‍ കൊപ്പാറപ്പടിക്കല്‍ കളീക്കല്‍ പുത്തന്‍വീട്ടില്‍ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. ശവസംസ്‌കാരം ഞായറാഴ്ച വൈകിട്ട് മുന്ന് മണിക്ക് സ്വവസതിയില്‍ നടത്തുന്നതാണ്.

മക്കള്‍: സദാശിവന്‍ പിള്ള, ശാന്തമ്മ ഗോപാലകൃഷ്ണന്‍ നായര്‍.

മരുമക്കള്‍: ശ്രീദേവി പിള്ള, പരേതനായ ഗോപാലകൃഷ്ണന്‍ നായര്‍.

കൊച്ചുമക്കള്‍: അഖില്‍ എസ് പിള്ള, ഗായത്രി എസ് പിള്ള, ഗണേഷ് നായര്‍ – യുഎസ്എ, ഗോപന്‍ ജി നായര്‍ – ഡൽഹി, ഗിരീഷ് നായര്‍ – പത്തനാപുരം.

അമേരിക്കയിലെ സാംസ്‌കാരിക രംഗങ്ങളില്‍ സുപരിചിതനും അവര്‍ക്കൊപ്പം എന്ന മൂവിയുടെ സംവിധായകന്‍ കൂടിയായ ഗണേശ് നായരുടെ അമ്മുമ്മയാണ് (അമ്മയുടെ അമ്മ) പരേത.

ലക്ഷ്മിക്കുട്ടി അമ്മയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനോടൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായി പ്രാര്‍ത്ഥിക്കുന്നതായും ഫൊക്കാനയും, വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷനും, വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റും അറിയിച്ചു.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top