Flash News
എന്റെ കേസ് ഞാന്‍ സ്വയം വാദിക്കുമെന്ന് ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പ് പ്രതി ബ്രന്റണ്‍ ടാരന്റ്   ****    ദക്ഷിണാഫ്രിക്കയിലെ ഇദായ് ചുഴലിക്കാറ്റ്; സിം‌ബാബ്‌വേ-മൊസാംബിക്ക് എന്നിവിടങ്ങളില്‍ 120ഓളം പേര്‍ മരിച്ചു; നൂറിലധികം പേരെ കാണ്മാനില്ല   ****    ‘ഞാന്‍ ചുമ്മാ ഒന്ന് പരിചയപ്പെടുത്തീന്നേ ഉള്ളൂ’; സിപി‌എമ്മിനെ ട്രോളി വി.ടി. ബല്‍‌റാം   ****    ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത് സി‌പി‌എം പ്രാദേശിക നേതാവിന്റെ മകനും സംഘവുമാണെന്ന് പോലീസ്   ****    വിദ്വേഷ കാഴ്ചപ്പാടുകള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാന് നൂസിലന്‍ഡിലെ മുസ്ലിം പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണമെന്ന് മുസ്ലീം നേതാക്കള്‍   ****   

ത്രേസ്യാക്കുട്ടി ചെറിയാന്‍ (74) നിര്യാതയായി

December 18, 2018 , ജോയിച്ചന്‍ പുതുക്കുളം

cha_thressiay_1കൂത്താട്ടുകുളം: ഇടയാര്‍ പോക്കാട്ടേല്‍, പരേതനായ ചെറിയാന്‍ ഭാര്യ ത്രേസ്യാക്കുട്ടി (74 വയസ്) നിര്യാതയായി. വാഴക്കുളം, നെല്ലിക്കുന്നേല്‍ കുടുംബാഗമാണ്. സംസ്കാരം ഡിസംബര 19-നു ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തില്‍ ശുശ്രൂഷക്ക് ശേഷം വടകരസെന്റ്.ജോണ്‍സ് സിറിയന്‍ കത്തോലിക്കാ പള്ളിയില്‍.

മക്കള്‍ സില്‍വി (യു.എസ്എ), റോയി (ഗവ: എല്‍.പി സ്കൂള്‍ ഇലഞ്ഞി), സന്തോഷ് (സെന്റ്’ മേരീസ് എച്ച്.എസ്.എസ് തലക്കോട്). മരുമക്കള്‍ ഫിലിപ് പൗവ്വത്തില്‍ (യു.എസ്.എ), അനി (ഗവ: യു.പി സ്കൂള്‍ .ഓണക്കൂര്‍), റിയ (എം.കെ.എം എച്ച്.എസ്.എസ്, പിറവം).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top