Flash News

പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്ക് പമ്പയുടെ സാന്ത്വനം

December 18, 2018 , ജോര്‍ജ്ജ് ഓലിക്കല്‍

PAMPA Flood Relief at Muvattupuzhaഫിലഡല്‍ഫിയ: ഫിലഡല്‍ഫയയിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്‍ ലോകമെമ്പാടുമുള്ള മലയാളികളോടും, മറ്റ് സുമനസ്സുകളോടുമൊപ്പം പ്രളയ ദുരിതം അനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായുള്ള ഉദ്യമങ്ങളില്‍ പങ്കുചേര്‍ന്നു.

PAMPA members 083118പമ്പ സമാഹരിച്ച തുകയില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് തിരിച്ചെത്തിയവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും വാങ്ങി നല്‍കാന്‍ പമ്പയുടെ അംഗങ്ങള്‍ക്ക് നേരിട്ടറയാവുന്നവരും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവരുമായ ആറു കുടുംബങ്ങളെ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, പുലിയൂര്‍, എടത്വ, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ എന്നീ സ്ഥലങ്ങളിലാണ് പമ്പയുടെ സഹായം എത്തിയത്.

പമ്പ തുടങ്ങിവെച്ച ഈ സംരഭത്തിന് പമ്പയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിമന്‍സ് ഫോറവും അഭ്യുദയകാംക്ഷികളും നിര്‍ലോഭമായ സഹകരണമാണ് നല്‍കിയത്.

PAMPA Flood Relief at Alapuzha PAMPA Flood Relief fund gave at Edathua PAMPA Flood Relief Ranni PAMPA Flood relief ThiruvallaPAMPA Flood Relief Puliyoor Alapuzha

Pampa Logo042315 1

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top