Flash News

ചെമ്മീന്‍ വട (അടുക്കള)

December 18, 2018

chemmennn (1)ആവശ്യമുള്ള സാധനങ്ങള്‍

• കഴുകി വൃത്തിയാക്കിയ പച്ച ചെമ്മീന്‍ (ചെറുതോ,വലുതോ) – ഒരു പിടി
• ചുവന്നുള്ളി – രണ്ട്
• വെളുത്തുള്ളി – രണ്ട്
• കുരുമുളക്‌പൊടി – ഒരു ടീ സ്പൂണ്‍
• മഞ്ഞള്‍പൊടി – ഒരു ടീ സ്പൂണ്‍
• മുളക്‌പൊടി – ഒരു ടീ സ്പൂണ്‍
• വേപ്പില – ഒരു തണ്ട്
• ഗരം മസാല – ഒരു ടീ സ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• വെളിച്ചെണ്ണ – ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം

ചേരുവകളെല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് മിക്‌സിയില്‍ ചതച്ചെടുക്കുക. അതിനു ശേഷം ചെറിയ ഉരുളകളാക്കി പരിപ്പുവട പോലെ പരത്തി പത്ത് മിനിറ്റു നേരം വെയ്ക്കുക. അതിനു ശേഷം ചൂടായ വെളിച്ചെണ്ണയില്‍ ബ്രൗണ്‍ നിറം ആകുന്നവരെ തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top