Flash News

മറിയാമ്മ പാറക്കാട്ട്‌ (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി

December 19, 2018 , ബിജു ജോണ്‍

AMMAവാലികോട്ടജ്: എറണാകുളം ജില്ലയിലെ വെങ്ങോലയില്‍ പാറക്കാട്ട്‌ പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ പാറക്കാട്ട്‌ ഡിസംബര്‍ 14 നു ന്യൂയോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: മേരി & മാത്യൂസ് ജോര്‍ജ്, മത്തായി & ലില്ലി പാറക്കാട്ട്, കുര്യാക്കോസ് & ബീനാ പാറക്കാട്ട്, ഓമന & മാത്യു പോള്‍.

കൊച്ചുമക്കള്‍: സൂസന്‍ & അജി ജോര്‍ജ്, ലിമി & അശോക് പ്രകാശ്, ഷിബു & ജിന്‍സി ജോര്‍ജ്, ലിനോജ്‌ പാറക്കാട്ട്, വിബിന്‍ പാറക്കാട്ട്, ജെന്‍സണ്‍ മാത്യു, കെവിന്‍ പാറക്കാട്ട്, ജിനി മാത്യു.

Viewing 

St. George Syrian Orthodox Church
36 1st Street
Nanuet, NY 10954

Friday, December 21st, 2018

5 PM – 9 PM

Funeral Mass and Service

St. George Syrian orthodox church
36 1st Street
Nanuet, NY 10954

Saturday, December 22nd, 2018 at 9 AM

Burial

Brick Church Cemetery
221 Brick Church Road,
Spring Valley, NY 10977

കൂടുതല്‍ വിവരങ്ങള്‍ക്ക്: മത്തായി പാറക്കാട്ട് 845 596 8998, കുര്യാക്കോസ് പാറക്കാട്ട് 845 8211263, മാത്യു പോള്‍ 845 490 0555.

Amma's Obituary_Final_v2[16104]_Page_1Amma's Obituary_Final_v2[16104]_Page_2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top