Flash News
പോലീസിന്റെ മൂന്നാം മുറ വെച്ചു പൊറുപ്പിക്കാനാവില്ല; പോലീസ് സേനയിലും ചാരന്മാരുണ്ടെന്ന് മുഖ്യ മന്ത്രി   ****    രാജ്കുമാര്‍ കസ്റ്റഡി മരണം; മുന്‍ ഇടുക്കി എസ്‌പിക്കെതിരെ ഒന്നാം പ്രതി എസ് ഐ സാബുവിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍; ഡപ്യൂട്ടി പ്രിസന്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു; താത്ക്കാലിക വാര്‍ഡനെ പിരിച്ചുവിട്ടു   ****    ‘ഓണം മലയാളം’ തിരുവാതിരക്കളി മത്സരം   ****    കര്‍ഷക പ്രസ്ഥാനങ്ങള്‍ സംഘടിച്ചു നീങ്ങേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍   ****    ലോക പ്രശസ്ത ഹസ്തരേഖാ വിദഗ്ധനും, ആയുര്‍വേദ ചികിത്സകനുമായ ഡോ. ജയനാരായണ്‍ജി ആഗസ്ത് 5 മുതല്‍ അമേരിക്ക സന്ദര്‍ശിക്കുന്നു   ****   

സാധക മ്യൂസിക് അക്കാദമിയുടെ അനുമോദന സമ്മേളനം ഡിസംബര്‍ 21, വെള്ളിയാഴ്ച

December 20, 2018 , ജിനേഷ് തമ്പി

sadhaka1ന്യൂജേഴ്‌സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം സംഘടിപ്പിച്ച ാലന്റ് കോമ്പറ്റീഷനില്‍ , മലയാളം സോളോ സോംഗ് ഇനത്തില്‍ വിവിധ ഗ്രൂപുകളില്‍ നിന്നായി ഒന്നാം സമ്മാനം വിജയിച്ചു ശ്രദ്ധേയമായ നേട്ടം കൈവരിച്ച സാധക സ്കൂള്‍ ഓഫ് മ്യൂസിക് അക്കാദമിയുടെ അഭിമാനമായ റേച്ചല്‍ ആനി ഉമ്മന്‍ , സ്‌റ്റെഫിന്‍ മനോജ് , ജോഷ്വാ മാത്യു എന്നിവരെ അനുമോദിക്കുന്നതിനായി ഡിസംബര്‍ 21 വെള്ളിയാഴ്ച ഫിലാഡല്‍ഫിയയില്‍ വര്‍ണശബളമായ അനുമോദന ചടങ്ങു സംഘടിപ്പിച്ചിരിക്കുന്നതായി സാധകയുടെ ഡയറക്ടര്‍ ശ്രീ സാധക അലക്‌സാണ്ടര്‍ അറിയിച്ചു (Location :510 , Somerton Avenue, Philadelphia 19116 )

റവ.ഫാ.എം.കെ.കുരിയാക്കോസ് , ശ്രീ സുധാകര്‍ത്ത, റവ.ഫാ.ഫിലിപ്‌സ് മോടയില്‍, റവ.ഫാ ഷിബു മത്തായി എന്നിവരോടൊപ്പം മറ്റു പൗര പ്രമുഖരും ഈ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കും സാധക മ്യൂസിക് അക്കാദമിയുടെ നേട്ടങ്ങളില്‍ മറ്റൊരു പൊന്‍തൂവലായി ഈ മൂന്നു കുട്ടികളുടെ തിളക്കമാര്‍ന്ന വിജയം

അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതിനോടൊപ്പം , സാധക സ്കൂള്‍ ഓഫ് മ്യൂസിക്കിനെ അകമഴിഞ്ഞ് പ്രോഹത്സാഹിപ്പിക്കുന്ന എല്ലാ ആളുകള്‍ക്കുമുള്ള പ്രത്യേക നന്ദിയും സ്‌നേഹവും . സാധകയുടെ ഡയറക്ടര്‍ ശ്രീ സാധക അലക്‌സാണ്ടര്‍ ഈ അവസരത്തില്‍ അറിയിച്ചു

അനുമോദന സമ്മേളനത്തിനേയും, സാധക മ്യൂസിക് അക്കാദമിയെപറ്റിയും കൂടുതല്‍ വിവരങ്ങള്‍ക്ക്: 267 632 1557 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

sadhaka2

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top