Flash News

ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് വര്‍ഷാന്ത്യ റിട്രീറ്റ് ഡിസംബര്‍ 29 മുതല്‍

December 26, 2018 , ജീമോന്‍ റാന്നി

Houston St Thomas Evangelical Churchഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ വര്‍ഷാന്ത്യ റിട്രീറ്റ് നടത്തുന്നു. ഡിസംബര്‍ 29,30 (ശനി, ഞായര്‍ ) തീയതികളില്‍ ഇടവക ദേവാലയത്തില്‍ വച്ച് (10502. Altonbury Ln, Houston, TX 77031) എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ 9 വരെ നടത്തപ്പെടുന്ന ധ്യാനയോഗങ്ങളില്‍ സഭയുടെ വികാരി ജനറാള്‍മാരായ വെരി. റവ. പി.എം. ശാമുവേല്‍, വെരി. റവ. സി.കെ. ജേക്കബ് എന്നിവര്‍ തിരുവചന പ്രഘോഷണം നടത്തുന്നതാണ്.

ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉപവാസ പ്രാര്‍ത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ഈ ആത്മീയ സംഗമത്തിലേക്കു സഭാ വ്യത്യാസമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. കെ.ബി. കുരുവിള (വികാരി) 281 636 0327, ജോണ്‍ ശമുവേല്‍ (സെക്രട്ടറി) 832 496 0131.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top