Flash News

ഇന്നത്തെ നക്ഷത്ര ഫലം – 26 ഡിസംബര്‍ 2018

December 26, 2018 , .

Yearly-Horoscope-Predictions-for-Zodiac-Signs-jageshwarastroമേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ദിവസത്തുടക്കത്തിലെ ആനുകൂല്യം തുടര്‍ന്ന് നിലനിര്‍ത്താന്‍ പ്രയാസമാകും. പ്രത്യകിച്ചും സാമ്പത്തിക കാര്യങ്ങളില്‍ വളരെ കരുതല്‍ വേണ്ട ദിവസമാണ്.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ദിവസത്തുടക്കത്തിലെ ആനുകൂല്യം തുടര്‍ന്ന് നിലനിര്‍ത്താന്‍ പ്രയാസമാകും. പ്രത്യകിച്ചും സാമ്പത്തിക കാര്യങ്ങളില്‍ വളരെ കരുതല്‍ വേണ്ട ദിവസമാണ്.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ദിവസത്തുടക്കത്തില്‍ കാര്യവിജയം, ഭാഗ്യം എന്നിവ അനുഭവമാകും. മധ്യാഹ്നശേഷം ആനുകൂല്യങ്ങളിലും നേട്ടങ്ങളിലും കുറവ് വരാവുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മദ്ധ്യാഹ്നം വരെ കാര്യപരാജയം, പ്രവര്‍ത്തന മാന്ദ്യം എന്നിവ കരുതണം. മധ്യാഹ്നശേഷം മനസ്സില്‍ ഉദ്ദേശിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടത്തുവാന്‍ കഴിയും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം തുടങ്ങിയവ വരാവുന്നതാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ അകാരണ തടസം, മന ക്ലേശം, മന സമ്മര്‍ദം മുതലായവ കരുതണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രഭാതത്തില്‍ അനുഭവപ്പെടുന്ന കാര്യ വൈഷമ്യവും തടസങ്ങളും മധ്യാഹ്നത്തോടെ പരിഹൃതമാകും. മധ്യാഹ്ന ശേഷം കാര്യ വിജയം, അംഗീകാരം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഉച്ചവരെ വളരെ ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകാം. ആനുകൂല്യവും ലാഭവും വര്‍ധിക്കും. ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാല്‍ അമിത അധ്വാനവും അധികച്ചിലവും ഉണ്ടായെന്നു വരാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സഹായഗുണം, കാര്യസാധ്യം, കുടുംബനേട്ടം മുതലായവ വരാവുന്ന ദിനം. തടസ്സങ്ങളെ എളുപ്പത്തില്‍ മറികടക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രഭാതത്തില്‍ കാര്യ പരാജയം, പ്രവര്‍ത്തന വൈഷമ്യം എന്നിവ വരാവുന്നതാണ്. മധ്യാഹ്ന ശേഷം പല വഴികളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും. അംഗീകാരം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തടസ്സങ്ങളും, പ്രതികൂല അനുഭവങ്ങളും പ്രതീക്ഷിക്കണം. ഭാരിച്ച ബാധ്യതകള്‍ ഏറ്റെടുക്കുവാന്‍ പറ്റിയ ദിവസമല്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രഭാതത്തില്‍ അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം തുടങ്ങിയവ വരാവുന്നതാണ്. ഉച്ചയ്ക്ക് 1 മണി മുതല്‍ അകാരണ തടസം, മന ക്ലേശം, മന സമ്മര്‍ദം മുതലായവ കരുതണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രഭാതത്തില്‍ അശുഭചിന്തകള്‍ ഒഴിവാക്കുക. മധ്യാഹ്ന ശേഷം വളരെ നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ഊര്‍ജസ്വലമായ പ്രവൃത്തികള്‍ വിജയകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top