Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

ഡിഎംഎ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം 30 ന്; ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി

December 27, 2018 , മാര്‍ട്ടിന്‍ വിലങ്ങോലില്‍

DMA logo (1)_InPixioഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെ (ഡിഎംഎ) ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 30 ന് ഞായറാഴ്ച നടക്കും. ഇര്‍വിങ് സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (1627 E Shady Grove Rd, Irving, TX 75060) വൈകുന്നേരം 5:30 മുതലാണ് പരിപാടികള്‍.

ഹൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ട് ജഡ്ജ് ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ജൂലി മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും. ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലും പരിപാടിയില്‍ പങ്കെടുക്കും.

ഡിഎംഎ പ്രസിഡണ്ട് സാം മത്തായി, സെക്രട്ടറി ലിജി തോമസ് എന്നിവര്‍ ആഘോഷ പരിപാടിയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top