Flash News

നാഷണല്‍ ഇന്റിഗ്രേഷന്‍ ക്യാമ്പ് ആരംഭിച്ചു

December 27, 2018 , നൗഷാദ് ആലവി

DSCN6817

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നാഷണല്‍ ഇന്റിഗ്രേഷന്‍ ക്യാമ്പ് പതാക ഉയര്‍ത്തുന്നു

പാലക്കാട് : ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് നാഷണല്‍ ഇന്റിഗ്രേഷന്‍ ക്യാമ്പ് ഒലവക്കോട് ആരംഭിച്ചു. ക്യാമ്പ് ലീഡര്‍ റീജണല്‍ ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ അനലേന്ദ്ര ശര്‍മ്മ പതാക ഉയര്‍ത്തലിന് നേതൃത്വം കൊടുത്തു.

മുപ്പതോളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറോളം സ്കൗട്ട് ഗൈഡ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലാപരിപാടികള്‍ കെ. ബാബു എം.എം.എ ഉദ്‌ഘാടനം ചെയ്തു. എല്‍. തോമസ്, കെ.പി. ശോഭ, കെ. സജു എന്നിവര്‍ സംസാരിച്ചു.

IMG_20181227_165107 IMG_20181227_165342 IMG_20181227_165703 IMG_20181227_165943

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top