Flash News

ബഹ്‌റൈന്‍ ലാല്‍ കെയെഴ്സ് 2019 കലണ്ടര്‍ പ്രകാശനം ചെയ്തു

December 31, 2018 , .

Bahrain-LalCares-2019-Calendar-1ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് & മോഹന്‍ലാല്‍ ഫാന്‍സ്‌ ഓണ്‍ലൈന്‍ യൂണിറ്റിന്‍റെ 2019 ലെ കലണ്ടര്‍ പ്രകാശനം പ്രശസ്ത മലയാള സിനിമാ താരം ജയസൂര്യ നിര്‍വഹിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് 2018 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ ‍തയ്യാറാക്കിയിരിക്കുന്നത്.

ബഹ്‌റൈന്‍ ലാല്‍ കെയേഴ്സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി ഫൈസല്‍ എഫ് എം, ട്രഷറര്‍ ഷൈജു, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ മനോജ് മണികണ്ഠന്‍, ജസ്റ്റിന്‍ ഡേവിസ്, കിരീടം ഉണ്ണി, വിഷ്ണു, അജീഷ് മാത്യു, ജിതിന്‍ എന്നിവര്‍ സംബന്ധിച്ചു.

Bahrain-LalCares-2019-Calendar-2

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top