Flash News

ഫാ. ബോബി വര്‍ഗീസിന്റെ പിതാവ് എബ്രഹാം വര്‍ഗീസ് നിര്യാതനായി

January 10, 2019 , ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

PHOTO-2019-01-09-20-06-36ഫ്ലോറിഡ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ബോബി വര്‍ഗീസിന്റെ പിതാവ് എറണാകുളം പിറവം കുറ്റിക്കാട് തോട്ടത്തില്‍ എബ്രഹാം വര്‍ഗീസ് (80 ) നിര്യാതനായി. തങ്കമ്മ വര്‍ഗീസ് ആണ് സഹധര്‍മ്മിണി.

എബി വര്‍ഗീസ് , ഫാ. ബോബി വര്‍ഗീസ് എന്നിവരാണ് മക്കള്‍.

സംസ്കാര ശുശ്രൂഷകള്‍ പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top