Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറം യോഗം

January 12, 2019 , ജോഷി വള്ളിക്കളം

Pics CMAഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വനിതാ വിഭാഗമായ വിമന്‍സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ വനിതകളുടെ ഒരു പൊതുയോഗം ജനുവരി 17 ന് വ്യഴാഴ്ച വൈകുന്നേരം 7 മണിക്ക് കൂടുന്നു. ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഓഫീസില്‍ വച്ച് കൂടുന്ന പ്രസ്തുത യോഗം സി.എം.എ. വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കുന്നതാണ്. മാര്‍ച്ച് 9 ന് നടക്കുന്ന വിമന്‍സ്ഡേ പരിപാടികളെക്കുറിച്ചും വരുന്ന ഒരു വര്‍ഷത്തെ വനിത പ്രവര്‍ത്തന പരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിനുമായിട്ടാണ് യോഗം ചേരുന്നത്. പ്രസ്തുത യോഗത്തിലേക്ക് എല്ലാ മലയാളി വനിതകളെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ലീല ജോസഫ് 224 578 5262, മേഴ്സി കുര്യാക്കോസ് 773 865 2456, ഷൈനി ഹരിദാസ് 630 290 7143, ജെസ്സി റിന്‍സി 773 322 2554, ആഗ്നസ് തെങ്ങുംമൂട്ടില്‍ 774 919 9156.

ഓഫീസ് : : 834 E Rand Rd, Suit # 13, Mount Prospect, Time: 7pm

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top