Flash News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള

January 12, 2019 , ജോഷി വള്ളിക്കളം

Kalamelaഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന് ശനിയാഴ്ച സെന്റ് തോമസ് സീറോ മലബാര്‍ ഹാളില്‍ വച്ച് നടത്തുന്നതാണ്. കലാമേളയുടെ ഏറ്റവും പരിപൂര്‍ണ്ണമായ നടത്തിപ്പിന് ഷിക്കാഗോയുടെ പ്രാന്തപ്രദേശത്തുള്ള എല്ലാ നൃത്താദ്ധ്യാപകരുടേയും ഒരു യോഗം ജനുവരി 17 വ്യാഴാഴ്ച സി.എം.എ ഹാളില്‍ വെച്ച് വൈകുന്നേരം 5.30 ന് സി.എം.എ. കമ്മിറ്റി ഭാരവാഹികളുമായി നടത്തുന്നതാണ്. പ്രസ്തുത യോഗത്തിലേക്ക് എല്ലാ നൃത്താദ്ധ്യാപകരേയും പ്രത്യേകം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് – ജോണ്‍സണ്‍ കണ്ണൂക്കാടന്‍ 847-477-0564, സെക്രട്ടറി – ജോഷി വള്ളിക്കളം 312-685-6749, ട്രഷറര്‍ – ജിതേഷ് ചുങ്കത്ത് 224-522-9157, വൈസ് പ്രസിഡന്റ് – ബാബു മാത്യു 630-913-1126, ജോ. സെക്രട്ടറി – സാബു കട്ടപ്പുറം 847-791-1452, ജോ. ട്രഷറര്‍ – ഷാബു മാത്യു 630-649-4103, ആല്‍വിന്‍ ഷിക്കൂര്‍ (കലാമേള കോഓര്‍ഡിനേറ്റര്‍) 630-303-4785, ഷൈനി ഹരിദാസ് 630-290-7143.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top