Flash News

കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷന്‍ എം.സി.വൈ.എം ഉച്ചഭക്ഷണം വിതരണം ചെയ്തു

January 15, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg2_79762873കാല്‍ഗറി: മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷ സമാപനത്തോടനുബന്ധിച്ച് കാല്‍ഗറി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷനിലെ എം.സി.വൈ.എം യൂണീറ്റിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഉച്ചഭക്ഷണം വിതരണം ചെയ്തു.

ദി പെലിക്കണ്‍ മിഷന്‍ ഫൗണ്ടേഷന്‍ കാനഡയുമായി ചേര്‍ന്നു നടത്തിയ ചാരിറ്റി ലഞ്ച് സര്‍വീസില്‍ എല്ലാ യൂണീറ്റ് അംഗങ്ങളും ഭാഗഭാക്കുകളായി. ഫാ. ബേബി മഠത്തിക്കുന്നത്ത്, ഫാ. പ്രിന്‍സ് മൂക്കനോട്ടില്‍, യൂണീറ്റ് പ്രസിഡന്റ് റ്റിജു ജോസഫ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

Newsimg1_63835921

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top