Flash News

ഇടവക നേതൃത്വത്തെപ്പറ്റിയുള്ള സെമിനാറും വിവിധ മിനിസ്ട്രികളുടെ ആക്ഷന്‍ പ്ലാനും അവതരിപ്പിച്ചു

January 16, 2019 , ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ)

action_planഷിക്കാഗൊ: 2018 ഡിസംബര്‍ 23 ഞായറാഴ്ച 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം, ഫൊറോനാ നേതൃത്വത്തെപ്പറ്റിയുള്ള സെമിനാര്‍ നടന്നു.

ബഹുമാനപ്പെട്ട മുത്തോലത്തച്ചന്‍ ഇടവകയില്‍ സേവനം അനുഷ്ടിക്കുന്ന എല്ലാ വോളന്റീയര്‍മാര്‍ക്കുമുണ്ടാവേണ്ട നേതൃത്വ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുകയും, അവരില്‍ നിന്ന് ഇടവകയും സഭയും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് സംഗ്രഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ മിനിസ്ട്രികളുടെ 2019-20 വര്‍ഷങ്ങളിലേക്കുള്ള ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top