Flash News

ജെ സി ഐ പാലക്കാട് സെന്‍ട്രല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

January 16, 2019 , .

Untitledബുധനാഴ്ച നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ജെ സി ഐ പാലക്കാട് സെന്‍ട്രലിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

എ.എം. യൂനസ് (പ്രസിഡന്റ്), ഹണി സുധി (സെക്രട്ടറി), അജിത് (ട്രഷറര്‍) എന്നിവരെയും മറ്റു വിവിധ ബോര്‍ഡ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ചടങ്ങില്‍ ഫൗണ്ടര്‍ ജിസാ ജോമോന്‍ അദ്ധ്യക്ഷത വഹിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top