Flash News

ഡോ. മേരി ജോസഫ് ലൂയിസിയാനയില്‍ നിര്യാതയായി

January 19, 2019 , .

Newsimg1_15853762ലൂസിയാന: നെടുംകുന്നം ഇരട്ടക്കളം ഡോ. ഇരാട്ട് എസ്. ജോസഫിന്‍റെ ഭാര്യ ഡോ. മേരി ജോസഫ് (78) അമേരിക്കയിലെ ലൂയിസിയാനയിലുള്ള ബാറ്റണ്‍ റൂഷില്‍ നിര്യാതയായി. സംസ്കാരം തിങ്കളാ ഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഗൊണ്‍സാലസിലെ സെന്‍റ് മാര്‍ക്ക് കാത്തലിക് പള്ളിയില്‍.

പരേതനായ എം.ആര്‍. ഉലഹന്നാന്‍ തോപ്പിലിന്‍റെ മകളാണ് പരേത.

മക്കള്‍: ഡോ. ബോബി ജോസഫ്, ഡോ. ബീന ജോര്‍ജ് മാമ്പിള്ളി.

മരുമക്കള്‍: ഡോ. ജാസ്മിന്‍ ബോബി പടയാട്ടി, ഡോ. ജോര്‍ജ് മാമ്പിള്ളി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top