Flash News

സണ്ണി നെല്ലങ്കര മിസ്സിസ്സാഗയില്‍ നിര്യാതനായി

January 21, 2019

IMG_1633മിസ്സിസാഗ (കാനഡ): തൃശ്ശൂര്‍ നെല്ലങ്കര കുടുംബാംഗം പരേതരായ വര്‍ഗീസിന്റേയും, കുഞ്ഞേഞ്ഞിയുടേയും മകന്‍ സണ്ണി നെല്ലങ്കര(81) മിസ്സിസ്സാഗയില്‍ നിര്യാതനായി. അരനൂറ്റാണ്ടിലധികമായി കാനഡയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചിരുന്ന സണ്ണി വിശ്രമ ജീവിതത്തിലായിരുന്നു. ഭാര്യ ശാന്ത തൃശൂര്‍ പെരിങ്ങായി കുടുംബാംഗമാണ്.

മക്കള്‍: വര്‍ഗീസ് നെല്ലങ്കര (കാലിഫോര്‍ണിയ), ലോന നെല്ലങ്കര (ന്യൂയോര്‍ക്ക്).

മരുമക്കള്‍: ജോവന്‍ (ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: ജനുവരി 23 ബുധനാഴ്ച രാവിലെ 10 മുതല്‍ 11 വരെ.

സ്ഥലം: മിസ്സിസ്സാഗ ടര്‍ണര്‍ ആന്റ് പോര്‍ട്ടര്‍ ഫ്യൂണറല്‍ ഹോം

സംസ്‌ക്കാര ശുശ്രൂഷ: ജനുവരി 23 രാവിലെ 11 മുതല്‍ . സ്ഥലം: മിസ്സിസ്സാഗ ടര്‍ണര്‍ ആന്റ് പോര്‍ട്ടര്‍ ഫ്യൂണറല്‍ ഹോം. തുടര്‍ന്ന് ഓക്ക് വില്‍ ഗ്ലെന്‍ ഓക്ക് മെമ്മോറിയല്‍ ഗാര്‍ഡനില്‍ മൃതദ്ദേഹം സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 905 279 0539

പി.പി.ചെറിയാന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top