Flash News

പുതിയ കോച്ച് പണി തുടങ്ങി; പുത്തന്‍ പ്രതീക്ഷകളുമായി ആദ്യ കളിയില്‍ പത്ത് ഗോളടിച്ച് ബ്ലാസ്റ്റേഴ്‌സ്

January 22, 2019

kerala-blasters-1കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ച് മാസ്സ്. ആദ്യ കളിയില്‍ പത്ത് ഗോളടിച്ച് മലയാളികളുടെ സ്വന്തം മഞ്ഞപ്പട. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്നതിനു മുന്‍പ് നടന്ന സൗഹൃദ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് കരുത്ത് കാട്ടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി കേരളക്കെതിരെ അടിച്ചത് പത്ത് ഗോളാണ്. ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് ജയിച്ച് ബ്ലാസ്റ്റേഴ്‌സ് ശക്തമായി തിരിച്ചു വന്നു. ഈ മാസം 25ആം തീയതി എടികെ ബ്ലാസ്‌റ്റേഴ്‌സിനെ നേരിടുന്നതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ആരംഭമാകും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top