Flash News

അന്നക്കുട്ടി സ്കറിയ (80) ഓര്‍ലാണ്ടോയില്‍ നിര്യാതയായി

January 27, 2019

annaആലപ്പുഴ കാവാലം പുത്തന്‍പുരയില്‍ പരേതനായ ജോസഫ് സ്കറിയയുടെ സഹധര്‍മ്മിണി അന്നക്കുട്ടി സ്കറിയ (80) ഓര്‍ലാണ്ടോയില്‍ നിര്യാതയായി. പാലാ സ്വദേശിയാണ്. ഓര്‍ലാണ്ടോ ഹോളി ക്രോസ് കാത്തലിക് ഇടവക അംഗമാണ്.

ജെസണ്‍ (ഷിക്കാഗോ) ജസ്റ്റിന്‍ (ഹൂസ്റ്റണ്‍) എന്നിവര്‍ മക്കളാണ്. ബോയ ജെസണ്‍, ഉഷ ജസ്റ്റിന്‍ എന്നിവര്‍ മരുമക്കളും ക്രിസ്റ്റഫര്‍, അലക്‌സാണ്ടര്‍, എലിസ, ഡൊമനിക് എന്നിവര്‍ കൊച്ചുമക്കളും, എലിസബത്ത് ജോസഫ് (സാന്‍ഫ്രാന്‍സിസ്കോ) സഹോദരിയുമാണ്.

സംസ്കാരം പിന്നീട് ഓര്‍ലാണ്ടോ Osceola Memory Gardens Cemetery യില്‍ നടക്കും.

ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top