Flash News

കെ.എം. ജോണ്‍ മയാമിയില്‍ നിര്യാതനായി

January 27, 2019 , ജോയിച്ചന്‍ പുതുക്കുളം

Newsimg1_98020687മയാമി, ഫ്‌ളോറിഡ: ബ്രദറണ്‍ അസംബ്ലിയിലെ പ്രമുഖ സുവിശേഷകനും, അറിയപ്പെടുന്ന വേദപണ്ഡിതനുമായിരുന്ന സുവിശേഷകന്‍ കെ.എം. ജോണ്‍ (82) ജനുവരി 26-നു മയാമിയില്‍ വച്ചു നിര്യാതനായി. സുപ്രസിദ്ധ ക്രൈസ്തവ ഗാനരചയിതാവായ പേരിശേരി മത്തായിച്ചന്റെ മകനാണ് കെ.എം. ജോണ്‍.

ഭാര്യ: ഗ്രേസി ജോണ്‍. മക്കള്‍: സ്റ്റാന്‍ലി, വെസ്‌ലി, ഡേവിഡ്, ചാള്‍സ്.

അനുസ്മരണ മീറ്റിംഗ് ഫെബ്രുവരി ഒന്നാംതീയതി വെള്ളിയാഴ്ച വൈകിട്ടും, സംസ്കാര ശുശ്രൂഷകള്‍ രണ്ടാം തീയതി ശനിയാഴ്ച രാവിലെയും മയാമിയില്‍ വച്ചു നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ സാം നൈനാന്‍ (813 967 3099).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top