Flash News

കോശി തരകന്‍ ബോസ്റ്റണില്‍ നിര്യാതനായി

January 30, 2019 , നിബു വെള്ളവന്താനം

KoshyTharakanPictureബോസ്റ്റണ്‍: കൊല്ലം തേവലക്കര മുളമൂട്ടില്‍ കുടുംബാംഗവും ബോസ്റ്റണ്‍ ക്രിസ്ത്യന്‍ അസംബ്ലി സഭാംഗവുമായ കോശി തരകന്‍ (83) ബോസ്റ്റണില്‍ നിര്യാതനായി. ഭാര്യ പൊടിയമ്മ ഡാനിയേല്‍ അഞ്ചല്‍ ഇടയിളവീട്ടില്‍ കുടുംബാഗമാണ്.

മക്കള്‍: മാത്യൂ തരകന്‍, ഷൈനി.

മരുമക്കള്‍: ഗ്രേസ്, സലജി ചാക്കോ.

കൊച്ചുമക്കള്‍: ഷോണ്‍, ബെന്‍, ഷേബ

ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 വരെ ഫേയ് മക്‌ബേ ഫ്യൂണറല്‍ ഹോമില്‍ (105 Moore Street, Lowell, MA 01852) ഭൗതീക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും. 2 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 10.30 ന് വെസ്റ്റ്‌ലോണ്‍ സെമിത്തേരിയില്‍ (305 Boston Rd, Lowell, MA 01852) സംസ്ക്കരിക്കുന്നതുമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top