Flash News

ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ക്ലാസ്സ് മുറികളുടെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്തു

February 2, 2019 , രവി കുമാര്‍

DSC07631ഡാളസ്: ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ അനേക വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന മത പഠന ക്ലാസ്സുകള്‍ക്ക് സ്ഥലദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങിയതുകൊണ്ട് ക്ഷേത്രം പുതിയ ക്ലാസ്സ് മുറികള്‍ നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. നിലവിലുളള KHS ട സ്പിരിച്വല്‍ ഹാളില്‍ ഒരു നിലകൂടി നിര്‍മിച്ച് ക്ലാസ്സ് മുറികളായി തിരിക്കുന്നതായിരിക്കും.

നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്ന ഭാഗവത സാമ്രാട്ട് പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയും, കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന ഗ്രൗണ്ട് ബ്രേക്കിംഗ് ചടങ്ങില്‍ അനേകം മാതാപിതാക്കളൂം വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

DSC07656 KHS 1KHS 1(1)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top