Flash News
ആ കുഞ്ഞിനെ ബ്രിട്ടനില്‍ വളര്‍ത്തേണ്ട; ഐസില്‍ ചേരാന്‍ സിറിയയിലേക്ക് പോയി അവിടെ പ്രസവിച്ച ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി   ****    മക്കളെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്; ഞാന്‍ നിങ്ങളെ കാണാന്‍ വരുന്നുണ്ട്; കൃപേഷിന്റേയും ശരത്‌ലാലിന്റേയും മാതാപിതാക്കളെ ആശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി   ****    ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളെത്തി; രാവിലെ 10:15-ന് ചടങ്ങുകള്‍ക്ക് ശുഭാരംഭം   ****    കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം; വെട്ടിയത് കഞ്ചാവ് ലഹരിയില്‍: പീതാംബരന്റെ മൊഴി പുറത്ത്   ****    പണത്തിനുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം; ബോളിവുഡ് താരങ്ങള്‍ ഓപ്പറേഷന്‍ കരോകെയില്‍ കുടുങ്ങി   ****   

മട്ടണ്‍ കുരുമുളക് മസാല (അടുക്കള)

February 3, 2019 , ശ്രീജ

mutton-pepper-masala

മട്ടണ്‍ കുരുമുളക് മസാല

SERVES: 4
PREPARATION TIME: 5 മിനിറ്റ്
COOKING TIME: 20 മിനിറ്റ്

ആവശ്യമുള്ള സാധനങ്ങള്‍

ആട്ടിറച്ചി – 500 ഗ്രാം
കുരുമുളക് – 1 ടേബിള്‍ സ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
മഞ്ഞൾ പൊടി – 1 /2 ടീസ്പൂണ്‍
ഉള്ളി – 10
പച്ചമുളക് – 2
തക്കാളി – 1
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 50 മില്ലി

ആട്ടിറച്ചി മഞ്ഞള്‍പൊടി ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക.
കുരുമുളക് മുളകുപൊടി പച്ചമുളക് ഉള്ളി തക്കാളി അരച്ചെടുക്കുക.
പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക.
അരച്ച മസാല ഉപ്പ് ചേര്‍ത്ത് മണം കിട്ടുന്നത് വരെ വറുത്തെടുക്കുക.
വേവിച്ച ആട്ടിറച്ചി ചേര്‍ക്കുക.
ഇറച്ചിയില്‍ മസാല പിടിച്ചു കട്ടിയാകുമ്പോള്‍ തീയണയ്ക്കുക.

മട്ടണ്‍ കുരുമുളക് മസാല റെഡി.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top