Flash News

മട്ടണ്‍ ബോള്‍ (അടുക്കള): ശ്രീജ

February 3, 2019

mutton-ballsമട്ടണ്‍ ബോള്‍

SERVES: 4
PREPARATION TIME: 20 മിനിറ്റ്
COOKING TIME: 30 മിനിറ്റ്

ചേരുവകള്‍

• ആട്ടിറച്ചി ചെറു കഷ്ണങ്ങളാക്കിയത് – 500 ഗ്രാം
• ഇഞ്ചി – 1 ഇഞ്ചു
• വെളുത്തുള്ളി – 4 അല്ലി
• ഗ്രാമ്പു – 2
• പച്ചമുളക് – 6
• പെരുംജീരകം – 1/2 ടീസ്പൂണ്‍
• മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
• മുട്ട – 1
• മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
• ഉപ്പ് – ആവശ്യത്തിന്
• എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

– ചെറുതാക്കിയ ആട്ടിറച്ചി ഇഞ്ചി വെളുത്തുള്ളി ഗ്രാമ്പു ജീരകം പച്ചമുളക് മല്ലിയില മഞ്ഞള്‍പൊടി ഉപ്പ് എന്നിവ അരച്ചെടുക്കുക.
– ചെറിയ ഉരുളകളാക്കുക.
– മുട്ട പൊട്ടിച്ചു പതപ്പിക്കുക.
– ഫ്രൈ പാന്‍ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക.
– മട്ടണ്‍ ബോള്‍ പതപ്പിച്ചു വെച്ചിരിക്കുന്ന മുട്ടയില്‍ മുക്കി വറുത്തെടുക്കുക.
– 5-6 ബോള്‍ ഇട്ടു മൊരിയുന്നതു വരെ വറുത്തെടുക്കുക.

ചൂടോടെ വിളമ്പുക.

 

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, Europe, India, Gulf and around the world. Stay updated with latest News in Malayalam, English and Hindi.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top